1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Samantha Ruth Prabhu’s Shaakuntalam has failed

തകര്‍ന്നടിഞ്ഞ് 'ശാകുന്തളം', വലിയ പരാജയം, നിര്‍മ്മാതാക്കള്‍ക്ക് നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രം ബാക്കി

ശാകുന്തളം
സമാന്തയുടെ 'ശാകുന്തളം' നിരാശപ്പെടുത്തി. 65 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം ആദ്യ ആഴ്ചയില്‍ ഏഴു കോടി രൂപയാണ് സ്വന്തമാക്കിയത്. തെലുങ്ക് സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയങ്ങളില്‍ ഒന്നായി മാറുകയാണ് ശാകുന്തളം. 
തെലുങ്ക്,ഹിന്ദി, മലയാളം, തമിഴ്, കന്നഡ ഭാഷകളായി ആഗോളതലത്തില്‍ റിലീസ് ചെയ്തിട്ടും കാര്യമായ നേട്ടം ഉണ്ടാക്കാന്‍ ആയില്ല. 80 കോടിക്കടുത്ത് സിനിമ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ചെലവായി എന്നാണ് കണക്കുകള്‍. വലിയ സാമ്പത്തിക നഷ്ടമാണ് നിര്‍മാതാക്കളെ കാത്തിരിക്കുന്നത്.
 
  
 
 
അടുത്ത ലേഖനം
'ഇനി ഒരുമിച്ചു ജീവിക്കില്ലഞന്ന് തീരുമാനിച്ച നിമിഷം'; ഇരുപതാം വിവാഹ വാര്‍ഷിക ദിനത്തില്‍ നടി ലക്ഷ്മിപ്രിയ