'ലോകത്തിലെ ഏറ്റവും മികച്ച അച്ഛന്‍';ചിരഞ്ജീവിക്ക് പിറന്നാള്‍ ആശംസകളുമായി മകന്‍ രാംചരണ്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 22 ഓഗസ്റ്റ് 2022 (17:19 IST)

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിയുടെ ജന്മദിനമാണ് ഇന്ന്. അദ്ദേഹത്തിന് ആശംസ പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി അടക്കമുള്ള പ്രമുഖര്‍ താരത്തിന് ആശംസകള്‍ നേര്‍ന്നു.















A post shared by Ram Charan (@alwaysramcharan)

അച്ഛനൊപ്പം ഉള്ള പുതിയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് മകന്‍ രാംചരണ്‍ ആശംസകള്‍ നേര്‍ന്നത്.

'ലോകത്തിലെ ഏറ്റവും മികച്ച ഡാഡിക്ക് ഏറ്റവും സന്തോഷകരമായ ജന്മദിനം'-രാംചരണ്‍ കുറിച്ചു.



ചിരഞ്ജീവിയുടെ ജന്മദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ഗോഡ്ഫാദര്‍ ടീസര്‍ പുറത്തുവന്നിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :