'കുടുംബശ്രീ പോസ്റ്റര്‍';'പ്രിയന്‍ ഓട്ടത്തിലാണ്' ജൂണ്‍ 24ന്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 13 ജൂണ്‍ 2022 (11:33 IST)

നൈല ഉഷയും ഷറഫുദ്ദീനും അപര്‍ണ ദാസും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പ്രിയന്‍ ഓട്ടത്തിലാണ്'. 'C/O സൈറ ബാനു' എന്ന സിനിമ ഒരുക്കിയ ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ 24നാണ് റിലീസാകുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :