40 ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ കണ്ടു,'പത്തൊമ്പതാം നൂറ്റാണ്ട്' ട്രെയിലര്‍ തരംഗമാകുന്നു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 25 ഓഗസ്റ്റ് 2022 (11:14 IST)
പത്തൊമ്പതാം നൂറ്റാണ്ട് സെപ്റ്റംബര്‍ എട്ടിന് പ്രദര്‍ശനത്തിന് എത്താനിരിക്ക സിനിമയിലെ ആദ്യ ഗാനത്തിനും അതിനുമുമ്പ് എത്തിയ ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.
5 ദിവസം കൊണ്ട് നാലു മില്യണ്‍ കാഴ്ചക്കാരിലേക്ക് പത്തൊമ്പതാം നൂറ്റാണ്ട് ട്രെയിലര്‍ എത്തിയ സന്തോഷം നിര്‍മ്മാതാക്കള്‍ പങ്കിട്ടു.


'പൂതം വരുന്നെടീ'എന്ന പുതുമയാര്‍ന്നഗാനം ഈയടുത്ത് പുറത്തുവന്നിരുന്നു.എം ജയച്ചന്ദ്രന്റെ സംഗീതത്തില്‍ റഫീക് അഹമ്മദിന്റെ വരികളില്‍ സയനോര പാടിയ ഗാനമാണിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :