വീട് നോക്കുന്ന പെണ്ണിന്റെ വില ഇപ്പോ മനസ്സിലായോ ?ദസ്തഗീറിനോട് ഭാര്യ സുലേഖ, 'മ്യാവു' ട്രെയിലര്‍

കെ ആര്‍ അനൂപ്| Last Modified ശനി, 11 ഡിസം‌ബര്‍ 2021 (09:05 IST)

'മ്യാവു' റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം. ഡിസംബര്‍ 24ന് പ്രദര്‍ശനത്തിനെത്തുന്ന ലാല്‍ജോസ് ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധ നേടുന്നു.
ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരന്‍ ദസ്തഗീറിന്റെയും ഭാര്യയുടെയും മൂന്ന് മകളുടെയും കഥയാണ് 'മ്യാവൂ' പറയുന്നത്. മംമ്ത മോഹന്‍ദാസും സൗബിനുമാണ് ഈ കഥാപാത്രങ്ങളായി വേഷമിടുന്നത്.
അറബികഥ, ഡയമണ്ട് നെക്ലെയ്‌സ്, വിക്രമാദിത്യന്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ഡോ ഇഖ്ബാല്‍ കുറ്റിപ്പുറവുമായി ലാല്‍ജോസ് വീണ്ടും ഒന്നിക്കുമ്പോള്‍ പുതിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :