മരക്കാര്‍ എത്ര കോടി നേടി ? 15 ദിവസത്തെ കളക്ഷന്‍ വിവരങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 17 ഡിസം‌ബര്‍ 2021 (17:10 IST)

മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഏകദേശം 85-100 കോടി രൂപ ബഡ്ജറ്റില്‍ നിര്‍മ്മിച്ച ചിത്രമാണ്. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം 24.01 കോടി മാത്രമാണ് മരക്കാര്‍ ഇതുവരെ നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.നിലവിലെ പ്രവണത തുടര്‍ന്നാല്‍ മരക്കാറിന് പ്രതീക്ഷിച്ച കളക്ഷന്‍ നേടാന്‍ ആകില്ലെന്നാണ് കരുതുന്നത്.

കഴിഞ്ഞ 15 ദിവസങ്ങളിലെ കളക്ഷന്‍ എത്രയെന്ന് നോക്കാം. റിലീസ് ദിവസം ഏഴു കോടി കളക്ഷന്‍ നേടി.

വ്യാഴാഴ്ച (2/12)
7 കോടി
വെള്ളിയാഴ്ച( 3/12)
3 കോടി
ശനിയാഴ്ച (4/12)
3.2 കോടി
ഞായറാഴ്ച (5/12)
3.5 കോടി
തിങ്കളാഴ്ച (6/12)

2 കോടി
ചൊവ്വാഴ്ച (7/12)
1.2 കോടി
ബുധനാഴ്ച (8/12)

0.84 കോടി
വ്യാഴാഴ്ച (9/12)

0.75 കോടി

വെള്ളിയാഴ്ച (10/12)
0.50 കോടി

ശനിയാഴ്ച (11/12)

0.30 കോടി

ഞായറാഴ്ച (12/12)
0.61 കോടി

തിങ്കളാഴ്ച (13/12)

0.45 കോടി
ചൊവ്വാഴ്ച 14/12


0.23 കോടി

ബുധനാഴ്ച 15/12

0.18 കോടി
വ്യാഴാഴ്ച 16/12



0.15 കോടി








ആകെ 24.01 കോടി





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :