കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 24 ഓഗസ്റ്റ് 2023 (09:04 IST)
ദുല്‍ഖര്‍ സല്‍മാന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കിംഗ് ഓഫ് കൊത്ത (KoK) മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലായി റിലീസ് ചെയ്തു.
ലോകമെമ്പാടുമായി 2500 സ്‌ക്രീനുകളിലാണ് കിംഗ് ഓഫ് കൊത്ത പ്രദര്‍ശനത്തിന് എത്തി.പോസിറ്റീവ് റിവ്യൂ ആണ് ആദ്യം തന്നെ പുറത്തു വരുന്നത്.മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ ഏറ്റവും മികച്ച ഓപ്പണറായി കൊത്ത മാറും എന്നാണ് പ്രതീക്ഷിക്കുന്നത്.
അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രത്തിന്റെ കിംഗ് ഓഫ് കൊത്ത ട്വിറ്റര്‍ റിവ്യൂ നോക്കാം