'കരിമിഴി';സാരിയില്‍ സുന്ദരിയായി നമിത പ്രമോദ്, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified ശനി, 22 ജൂണ്‍ 2024 (17:38 IST)
മലയാളികളുടെ പ്രിയ താരമാണ് നമിത പ്രമോദ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ പുത്തന്‍ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് നടി.

28 വയസ്സുള്ള നടി ജനിച്ചത് 9 സെപ്റ്റംബര്‍ 1996 നാണ്.
സൗബിന്‍ നായകനായി എത്തുന്ന ഫീല്‍ഗുഡ് ഫാമിലി എന്റര്‍ടെയിനര്‍ ഒരുങ്ങുകയാണ്. നമിത പ്രമോദ് ആണ് നായിക.അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. 'മച്ചാന്റെ മാലാഖ'എന്നാണ് സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. ഇരവ്, എ രഞ്ജിത്ത് സിനിമ തുടങ്ങിയ ചിത്രങ്ങളിലും നടിയെ കണ്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :