അനുബന്ധ വാര്‍ത്തകള്‍
- കണ്ണുകള്‍ നിറഞ്ഞു, 'കണ്ണൂര്‍ സ്‌ക്വാഡ്' നാലരവര്‍ഷത്തെ അധ്വാനമാണെന്ന് റോണി ഡേവിഡ്
- കണ്ണൂര്‍ സ്ക്വാഡിന്റെ സമയത്തെ 'ഭ്രമയുഗം' ചര്‍ച്ചകള്‍, മമ്മൂട്ടി ചിത്രത്തിന്റെ സെറ്റിലെ വിശേഷങ്ങള്‍
- 160 നിന്ന് 250ല്‍ കൂടുതല്‍ സ്ക്രീനുകളിലേക്ക് ഉയര്‍ന്ന് 'കണ്ണൂര്‍' സ്‌ക്വാഡ് ! നേട്ടം ഒറ്റ ദിവസം കൊണ്ട്
- 'കണ്ണൂര്‍ സ്‌ക്വാഡ്' റിലീസ് ദിവസം എത്ര നേടി ? കളക്ഷന്‍ റിപ്പോര്‍ട്ട്
- Kannur Squad: അന്ന് മഹായാനത്തിലൂടെ വലിയ സാമ്പത്തിക നഷ്ടം, ഇന്ന് രാജന്റെ മക്കള്‍ കണ്ണൂര്‍ സ്ക്വാഡിന്റെ വിജയശില്‍പ്പികള്‍; 34 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയുടെ 'കടം വീട്ടല്‍'
റിലീസ് ദിവസത്തെ കളക്ഷനെ മറികടന്ന് കണ്ണൂര്‍ സ്‌ക്വാഡ്,ആര്‍ഡിഎക്‌സിനെ പിന്നിലാക്കി മമ്മൂട്ടി ചിത്രം!
കണ്ണൂര്‍ സ്‌ക്വാഡ് റിലീസ് ദിവസത്തെ കളക്ഷനെ മറികടന്ന് രണ്ടാം ദിന കളക്ഷന്‍. ആദ്യദിനം 2.40 കോടിയാണ് ചിത്രം നേടിയത്. രണ്ടാമത്തെ ദിവസം 2.75 കോടി നേടാന്‍ സിനിമയ്ക്കായി. രണ്ടുദിവസത്തെ കണക്ക് നോക്കുമ്പോള്‍ 5.15 കോടി രൂപയാണ് മമ്മൂട്ടി ചിത്രം നേടിയിരിക്കുന്നത്.
സര്‍പ്രൈസ് ഹിറ്റായി മാറിയ ആര്‍ഡിഎക്‌സ് 1.25കേടി രൂപയാണ് ആദ്യദിനത്തില്‍ നേടിയത്.ആദ്യദിന കളക്ഷനില്‍ കണ്ണൂര്‍ സ്‌ക്വാഡ് ആര്‍ഡിഎക്‌സിനെ മറികടന്നു.
മൂന്ന് ദിവസം കൊണ്ട് ആര്‍ഡിഎക്‌സ് നേടിയത് 6.8 കോടി മുതല്‍ 7.40 കോടി വരെയാണ്. ഇത് വൈകാതെ തന്നെ മമ്മൂട്ടി ചിത്രം മറികടക്കും.കിം?ഗ് ഓഫ് കൊത്ത ആദ്യദിനം കേരളത്തില്‍ നിന്ന് മാത്രം ആറ് കോടിയിലധികം നേടി. ആദ്യദിന കളക്ഷന്റെ കാര്യത്തില്‍ ഇപ്പോഴും കിംഗ് ഓഫ് കൊത്ത് തന്നെയാണ് മുന്നില്‍.
റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് റോണി ഡേവിഡ് രാജാണ്.ദുല്‍ഖറിന്റ വേഫെറര്‍ ഫിലിംസാണ് സിനിമ തിയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്.