സൂപ്പർ ഹോട്ട്, ബീച്ചിൽ നിന്നുള്ള ചിത്രങ്ങളുമായി കനി കുസൃതി

സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചില്‍ ആഘോഷിക്കുന്ന ചിത്രങ്ങളുമായി നടി കനി കുസൃതി.

Kani kusruti, Beach photos, Glamorous pics, Cinema Actress,കനി കുസൃതി, ബീച്ച് ചിത്രങ്ങൾ, സിനിമ നടി, ഗ്ലാമർ
അഭിറാം മനോഹർ| Last Modified ചൊവ്വ, 30 സെപ്‌റ്റംബര്‍ 2025 (17:55 IST)
സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചില്‍ ആഘോഷിക്കുന്ന ചിത്രങ്ങളുമായി നടി കനി കുസൃതി. കടല്‍ത്തീരത്ത് ബീച്ചില്‍ തിരമാലകള്‍ക്കൊപ്പം ഉല്ലസിക്കുന്ന ചിത്രങ്ങളാണ് കനി തന്റെ ഇന്റഗ്രാം പേജില്‍ പങ്കുവെച്ചത്. നടി, മോഡല്‍, സാമൂഹിക പ്രവര്‍ത്തക എന്നീ നിലകളില്‍ ശ്രദ്ധേയയായ കനി നിരവധി നിരൂപക പ്രശംസ ലഭിച്ച സിനിമകളില്‍ ഭാഗമായിട്ടുണ്ട്.


2009ല്‍ കേരള കഫേ എന്ന സിനിമയിലൂടെയാണ് കനി മലയാള സിനിമയിലെത്തുന്നത്. 2019ല്‍ പുറത്തിറങ്ങിയ മാന്‍ഹോള്‍ എന്ന സിനിമയിലെ പ്രകടനം കനിക്ക് നിരൂപക പ്രശംസ നേടികൊടുത്തു. 2019ല്‍ പുറത്തിറങ്ങിയ ബിരിയാണി എന്ന സിനിമയിലെ അഭിനയത്തിന് 2020ലെ മികച്ച നടിക്കുന്ന സംസ്ഥാന പുരസ്‌കാരം കനി സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയര്‍ ചെയ്ത പായല്‍ കപാഡിയയുടെ ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ് എന്ന സിനിമയിലും കനി ഒരു പ്രധാനവേഷം ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :