വിവാഹം കഴിഞ്ഞു ? ഒരു മാസത്തേക്ക് കൊച്ചിയില്‍ അതുകഴിഞ്ഞ് ഹൈദരാബാദിലേക്ക്, റിപ്പോര്‍ട്ടുകള്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 1 ജൂണ്‍ 2022 (12:26 IST)

ഗോപി സുന്ദറും അമൃതയുംവിവാഹിതരായെന്ന് റിപ്പോര്‍ട്ട്. വിവാഹം കഴിഞ്ഞുവെന്ന് ഗോപി സുന്ദര്‍ പ്രതികരിച്ചതായാണ് ക്യാം ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തങ്ങളുടെ വിവാഹം കഴിഞ്ഞെന്നും ഒരു മാസത്തേക്ക് കൊച്ചിയില്‍ ഉണ്ടാകുമെന്നും അതുകഴിഞ്ഞ് ഹൈദരാബാദിലേക്ക് പോകും എന്നാണ് ഗോപിസുന്ദര്‍ പറഞ്ഞത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പിറന്നാള്‍ ദിനത്തില്‍ അമൃതയോടൊപ്പം ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം ഗോപിസുന്ദര്‍ നടത്തിയിരുന്നു. അമൃതയുടെ മകള്‍ അവന്തികയും ഒപ്പമുണ്ടായിരുന്നു.ക്ഷേത്ര സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ ഇരുവരും പങ്കുവെച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :