എറിഡയിൽ ഗ്ലാമറസ്സായി സംയുക്ത മേനോൻ, പോസ്റ്റർ പുറത്ത്

അഭിറാം മനോഹർ| Last Modified ബുധന്‍, 28 ഒക്‌ടോബര്‍ 2020 (12:55 IST)
സംയുക്ത മേനോനെ പ്രധാനകഥാപാത്രമാക്കി വി‌കെ പ്രകാശ് സംവിധാനം ചെയുന്ന എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്. ഇതുവരെ കാണാത്ത തരത്തിലുള്ള ഗ്ലാമറസ് ലുക്കിലാണ് പോസ്റ്ററിൽ നായിക പ്രത്യക്ഷപ്പെടുന്നത്.

ഗ്രീക്ക് മിത്തോളജിയുടെ പശ്ചാത്തലത്തിൽ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ത്രില്ലർ ചിത്രമാണ് എറിഡ. നാസർ,കിഷോർ,ധർമജൻ ബോൾഗാട്ടി എന്നീ താരങ്ങൾ ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നു. അരോമ സിനിമാസ്,ഗുഡ് കമ്പനി എന്നിവയുടെ ബാനറിൽ അജി മേടയിൽ,അരോമ ബാബു എന്നിവരാണ് ചിത്രം നിർമിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :