1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Deepti Sati Photos

അതീവ ഗ്ലാമറസ് വേഷത്തില്‍ ദീപ്തി സതി

Deepti Sati Photos
അതീവ ഗ്ലാമറസ് വേഷത്തില്‍ നടി ദീപ്തി സതി. ലെഹങ്കയില്‍ സുന്ദരിയായാണ് ദീപ്തിയെ കാണുന്നത്. താന്‍ ധരിച്ചിരിക്കുന്ന കോക്ക്‌ടെയില്‍ ലെഹങ്കയെ കുറിച്ച് താരം ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. 
മുംബൈയില്‍ ജനിച്ചുവളര്‍ന്ന ഹാഫ് മലയാളിയാണ് നടി ദീപ്തി സതി. മോഡലിങ്ങിലൂടെയാണ് ദീപ്തി സിനിമാ രംഗത്തേക്ക് എത്തിയത്. ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം.