പൂച്ച പ്രേമികളെ... ഈ അസുഖങ്ങളെ കുറിച്ച് നിങ്ങൾ ബോധവാന്മാരാണോ?

പൂച്ചകളെ പൊതുവെ ബാധിക്കുന്ന അസുഖങ്ങൾ എന്തൊക്കെയെന്ന് നോക്കാം;

നിഹാരിക കെ.എസ്| Last Modified ബുധന്‍, 16 ജൂലൈ 2025 (18:43 IST)
പേവിഷബാധ പരത്തുന്ന കാര്യത്തിൽ നായകളെപ്പോലെ തന്നെ പ്രധാനികളാണ് പൂച്ചകളും. പൂച്ചപ്രേമികൾ ചില കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടതുണ്ട്. വളർത്തുപൂച്ചകളെ ആരോഗ്യത്തോടെ വേണം പരിപാലിക്കാൻ. ഇല്ലെങ്കിൽ അവയ്ക്കും, നമുക്കും ദോഷമായിരിക്കും ഫലം.
പൂച്ചകളെ പൊതുവെ ബാധിക്കുന്ന അസുഖങ്ങൾ എന്തൊക്കെയെന്ന് നോക്കാം;

* പൂച്ചകൾക്ക് ക്രോണിക് കിഡ്‌നി ഡിസീസ് ബാധിക്കും

* മുതിർന്ന പൂച്ചകളിൽ ഈ അവസ്ഥ സാധാരണമാണ്

* പൂച്ചകളിലെ മുഖക്കുരു സാധാരണമാണ്

* വീക്കമോ വേദനയോ കണ്ടാൽ ഡോക്ടറെ കാണിക്കുക

* പൂച്ചകളിലും പ്രേമേഹമുണ്ട്

* അമിതഭാരമുള്ളതോ പൊണ്ണത്തടിയുള്ളതോ ആയ പൂച്ചകളെയാണ് പ്രേമേഹം ബാധിക്കുക

* രോഗപ്രതിരോധ ശേഷി കുറയ്ക്കുന്ന വൈറസാണ് എഫ്‌ഐവി

* എഫ്‌ഐവി ബാധിച്ച പൂച്ചകൾക്ക് പ്രത്യേക പരിഗണന നൽകണം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :