ശസ്ത്രക്രിയയ്ക്ക് ശേഷം നടന്‍ പ്രഭു വീട്ടിലേക്ക് മടങ്ങി

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 28 ഫെബ്രുവരി 2023 (17:28 IST)
പ്രഭു ആശുപത്രിയില്‍ നിന്നും മടങ്ങി.വൃക്കയിലെ കല്ലുകള്‍ നീക്കം ചെയ്യുന്നതിനുള്ള ലേസര്‍ സര്‍ജറിക്കായി നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം താരം ആരോഗ്യത്തോടെ വീട്ടിലേക്ക് മടങ്ങി.

റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രഭു ഇപ്പോള്‍ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങി, എന്നാല്‍ നടന്റെ ആരോഗ്യം കുറച്ച് ദിവസത്തേക്ക് കൂടി നിരീക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പദ്ധതിയിട്ടിട്ടുണ്ട്.

തമിഴ് ചിത്രമായ 'വാരിസ്'ലാണ് നടനെ ഒടുവിലായി കണ്ടത്.ഏപ്രില്‍ 28 ന് റിലീസ് ചെയ്യുന്ന 'പൊന്നിന്‍ സെല്‍വന്‍ 2'നടന്റെ വരാനിരിക്കുന്ന അടുത്ത പടം.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :