AISWARYA|
Last Modified വ്യാഴം, 24 ഓഗസ്റ്റ് 2017 (15:15 IST)
നടന്‍ ഉണ്ണി മുകുന്ദന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൊടിപൂരം. കോളജില്‍ ഫ്രഷേഴ്സ് ഡേയ്ക്ക് എത്തിയ ദിവസം തന്നെ തനിക്ക് 173 പ്രേമലേഖനങ്ങള്‍ കിട്ടിയിട്ടുണ്ട് എന്ന് നടന്‍ പറഞ്ഞതിനെയാണ് സോഷ്യൽ മീഡിയ ട്രോളുന്നത്.
അന്ന് ഞാന്‍ ഭയങ്കര ജിമ്മായിരുന്നു അതുകൊണ്ടാണ് ലവ് ലെറ്റര്‍ കിട്ടിയത് എന്നൊക്കെയാണ് ഉണ്ണി പറയുന്നത്. ആരാധികമാര്‍ക്ക് ഒരുതരം ഭ്രാന്താണ് എന്നോടെന്നും ഉണ്ണി പറഞ്ഞിരുന്നു. ഇതിനെയാണ് ട്രോളര്‍മാര്‍ ആഘോഷമാക്കിയത്.