IFM | PRO |
എന്താണ് സെക്സി സമീര ഇപ്പോള്‍ ഇങ്ങനെയെന്ന് ചോദിക്കരുത്. കാരണം റെഡ് അലെര്‍ട്ട് എന്ന ചിത്രത്തിന്റെ തിരക്ക് പിടിച്ച ഷെഡ്യുളിലാണ് താരമിപ്പോള്‍. ചിത്രത്തില്‍ അവര്‍ക്ക് ചെയ്യാനുള്ളതും നക്സല്‍ വേഷമാണ്. അതിനായി രാഷ്ട്രീയത്തില്‍ ഉള്ള താല്പര്യത്തെ തേച്ചു മിനുക്കാനാണ് സമീരയുടെ ഈ മാറ്റം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |