FILE | FILE |
‘കഹോ ന പ്യാര്‍ ഹെ’യിലൂടെ ഹൃത്വിക് റോഷന്‍ നായക സ്ഥാനത്തേക്ക് കുതിച്ചുയര്‍ന്ന കാലഘട്ടത്തില്‍ കന്നി നിര്‍മ്മാണ സംരംഭമായ ‘ഫിര്‍ ഭീ ദില്‍മേം ഹിന്ദുസ്ഥാനി’യുടെ പരാജയം ഷാരൂഖിനെ തളര്‍ത്തി. അനുപമുയുടെ പുസ്തകം ഷാരൂഖിന്‍റെ ജീവചരിത്രമാണെങ്കില്‍ സ്വന്തം ജീവിതത്തെ കുറിച്ച് ഷാരൂഖ് തന്നെ എഴുതുന്ന പുസ്തകവും അണിയറയില്‍ രൂപപ്പെട്ടു വരികയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |