മേല്‍വസ്ത്രമിടാതെ ‘മല്ലി’, തെലുങ്കിലെ പുതിയ ഹോട്ട് ഗേള്‍ രമ്യശ്രീ !
WEBDUNIA|
PRO
മലയാളത്തില്‍ ന്യൂ ജനറേഷന്‍ സിനിമകള്‍ മുന്നേറുന്ന സമയമാണിത്. മികച്ച ആശയങ്ങളുള്ള ചെറിയ സിനിമകള്‍ക്ക് വന്‍ വിജയം സൃഷ്ടിക്കാന്‍ കഴിയുന്നു. അതുകൊണ്ടുതന്നെ നീലത്തരംഗത്തിന് ഇനി മലയാളത്തില്‍ സ്കോപ്പില്ല എന്നാാണ് ട്രേഡ് പണ്ഡിറ്റുകള്‍ പറയുന്നത്.