PTI | PTI |
എന്തായാലും ഈ ഷോ കാണാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഐശ്വര്യയെക്കുറിച്ച് ഫര്ഹാന് ഇരുവരോടും എന്തെങ്കിലും ചോദിക്കുമോ? അങ്ങനെ ചോദിച്ചാല്‍ അവരെന്താകും മറുപടി പറയുക? അഭിഷേകും സല്‍മാനും തമ്മില്‍ എന്തൊക്കെ സംസാരിക്കും? ആയിരം ചോദ്യങ്ങളാണ് സിനിമാ ആസ്വാദകരുടെ മനസുകളില്‍ ഉയരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |