എആര്‍ റഹ്‌മാന്‍ സംഗീതത്തില്‍ 'പത്തു തല'യിലെ രണ്ടാമത്തെ ഗാനം, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 14 മാര്‍ച്ച് 2023 (09:05 IST)
ഒബെലി എന്‍ കൃഷ്ണ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 'പത്തു തല'.
ചിമ്പു, ഗൗതം കാര്‍ത്തിക്, പ്രിയ ഭവാനി ശങ്കര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു പോലീസ് ഗാംഗ്സ്റ്റര്‍ ഡ്രാമയാണിത്. മാര്‍ച്ച് 30 ന് റിലീസിന് ഒരുങ്ങുന്ന സിനിമയിലെ രണ്ടാമത്തെ വീഡിയോ സോങ് പുറത്ത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :