1. മറ്റുള്ളവ
  2. »
  3. സ്ത്രീ
  4. »
  5. ശിശുസംരക്ഷണക്കുറിപ്പുകള്‍

ആപ്പിള്‍ ഗുണം

ആപ്പിള് ഗുണം
വായു മലിനീകരണം ഏറെയുള്ള സ്ഥലത്താണോ താമസിക്കുന്നത്?

കുഞ്ഞിന് ഇതു മൂലമുണ്ടാകുന്ന ശാരീരിക പ്രശ്നങ്ങള്‍ അകറ്റാന്‍ ദിവസേന ഒരു ആപ്പിള്‍ വീതം നല്‍കുക. ഇത്‌ ശ്വാസകോശത്തെ സംരക്ഷിക്കും.