'15 വർഷത്തോളമായി ലൈംഗീക ബന്ധത്തിലേർപ്പെട്ടിട്ടില്ല'; തുറന്ന് പറഞ്ഞ് ബോളിവുഡ് നടി

കഴിഞ്ഞ 15 വർഷമായി താൻ സെക്‌സിൽ ഏർപ്പെട്ടിട്ടില്ല എന്നാണ് താരം പറയുന്നത്.

Last Modified ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (14:00 IST)
നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഹോളിവുഡിലേക്ക് മടങ്ങിയെത്തുകയാണ് ലിൻഡ ഹെമിൽടൺ. തന്റെ ജീവിതത്തെക്കുറിച്ച് താരം നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ഹോളിവുഡ് ലോകത്തെയാകമാനം ഞെട്ടിച്ചിരിക്കുന്നത്. കഴിഞ്ഞ 15 വർഷമായി താൻ സെക്‌സിൽ ഏർപ്പെട്ടിട്ടില്ല എന്നാണ് താരം പറയുന്നത്.

കഴിഞ്ഞ 15 വർഷത്തോളമായി ഞാൻ ബ്രഹ്‌മചാരിയായി കഴിയുകയാണ്. വഴി നഷ്ടപ്പെട്ടയാൾക്ക് ഇതൊന്നും വലിയ കാര്യമല്ല, എന്റെ കാര്യത്തിൽ ഇത് തീരെ ബാധിച്ചില്ല'- താരം പറഞ്ഞു. തന്റെ ഏറ്റവും പ്രിയപ്പെട്ട കലാകാരനായ കെഹിൻഡ് വിലെയിൽ നിന്നുള്ള വിവാഹാലോചന മാത്രമേ താൻ സ്വീകരിക്കുകയുള്ളൂവെന്നും 62കാരിയായ നടി വ്യക്തമാക്കി.

പ്രമുഖ സംവിധായകൻ ജെ‌യിംസ് കാമറൂണിന്റെ മുൻ ഭാര്യയാണ് ലിൻഡ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :