PRO | PRO |
അതെ, വളരെ സന്തോഷമുണ്ട്, ഞാന്‍ അഭിനയിച്ച ചിത്രങ്ങളുമായി നിരവധി തവണ കേരളത്തില്‍ എത്തിയിട്ടുണ്ട്, എന്നാല്‍ സംവിധാനം ചെയ്‌ത ചിത്രവുമായി കേരളത്തിന്‍റെ മേളയില്‍ വരുന്നത് പുതിയ അനുഭവമായിരിക്കും. അഭിനേത്രി എന്ന നിലയില്‍ എന്‍റെ പ്രകടനം മാത്രമാണ് ശ്രദ്ധിക്കപ്പെടുക, ഇത്തവണ സിനിമയെ കുറിച്ചുള്ള എല്ലാകാര്യവും വിലയിരുത്തപ്പെടും. കൊല്‍ക്കൊത്ത മേളയിലും സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |