PTI | PTI |
‘ഫയര്‍’ എന്ന ചിത്രമാണ് ഇന്ത്യയില്‍ സ്വര്‍ഗ്ഗാനുരാഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കിയത്. ചിലര്‍ സിനിമയെ എതിര്‍ത്തു, ചിലര്‍ അനുകൂലിച്ചു. ഏത് അഭിപ്രായം ഉയര്‍ന്നാലും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുക എന്നതാണ് പ്രധാനം. ഇത്തരം സംവാദങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കലാസൃഷ്ടികള്‍ക്ക് പ്രധാന പങ്ക് വഹിക്കാനാകും. നമ്മുടെ മാധ്യമം നമ്മള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് പ്രധാനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |