പ്രമുഖ പത്ര സ്ഥാപനമായ മലയാള മനോരമയും കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ സ്ഥാപനവുമായ സൈബര്‍ പ്രിസം ലിമിറ്റഡും ചേര്‍ന്ന് തൃശൂര്‍ ജില്ലയില്‍ മനോരമ വരിക്കാര്‍ക്കായി പ്രത്യേക കമ്പ്യൂട്ടര്‍ പഠന പദ്ധതി ആവിഷ്കരിക്കുന്നു.
കമ്പ്യൂട്ടര്‍ മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്ന മള്‍ട്ടിമീഡിയ, അനിമേഷന്‍ രംഗത്തെ സാധ്യത പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.
തെരഞ്ഞെടുക്കപ്പെടുന്ന 500 പേര്‍ക്ക് പ്രവേശനം ലഭിക്കും.
കോഴ്സ് ഫീസ് 55,000. മനോരമ വരിക്കാര്‍ക്ക് 10,000 ഇളവു ലഭിക്കും.