PRO | PRO |
മണിപ്പാല്‍ യൂണിവേഴ്സിറ്റിയില്‍ ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ റിസര്‍ച്ച് ആന്‍റ് റഗുലേറ്ററി അഫയേഴ്സ് കോഴ്സ് നടത്തുന്നുണ്ട്. ലൈഫ് സയന്‍സ്, ഹോം സയന്‍സ്, ഫാര്‍മസി, മെഡിക്കല്‍ സയന്‍സ്, അലൈഡ് ഹെല്‍ത്ത് സയന്‍സ് എന്നിവയില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദധാരികള്‍ക്ക് ഇതില്‍ ചേരാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |