WD | WD |
ഇതോടൊപ്പം ദോഷങ്ങള്‍ക്ക് പരിഹാരമായി പൂജയും ഔഷധ സേവയും നടത്തുന്നതും നല്ലതാണ്. തീര്‍ഥാടനം നടത്തുക, രക്ഷാ യന്ത്രങ്ങള്‍ ധരിക്കുക, ഉചിതമായ രത്നങ്ങള്‍ ധരിക്കുക, യോജിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക, ഇഷ്ടദേവനെയോ ഇഷ്ട ഗ്രഹത്തെയോ ഭജിക്കുക, പൂജിക്കുക, ഹോമം നടത്തുക, വ്രതങ്ങള്‍ നോല്ക്കുക ഇതെല്ലാം ഗ്രഹപ്പിഴ കാലത്ത് ചെയ്യാവുന്ന അല്ലെങ്കില്‍ ചെയ്യേണ്ട കാര്യങ്ങളാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |