എഎപി സ്ഥാനാര്‍ത്ഥിയായി സി കെ ജാനു?

കല്‍പ്പറ്റ| WEBDUNIA| Last Modified വെള്ളി, 7 മാര്‍ച്ച് 2014 (12:08 IST)
PRO
വയനാട്ടില്‍ എ എ പി സ്ഥാനാര്‍ത്ഥിയായി സി കെ ജാനു മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് ആദിവാസി ഗോത്ര മഹാസഭ.

ഗാഡ്കില്‍ റിപ്പോര്‍ട്ടാണ് നടപ്പിലാക്കേണ്ടതെന്ന നിലപാടെടുത്ത പി ടി തോമസ് ഇടുക്കിയില്‍ മത്സരിച്ചാല്‍ പിന്തുണയ്ക്കുമെന്നും ഗോത്രമഹാസഭ അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇരുമുന്നണികളുമായും തെരഞ്ഞടുപ്പു സഖ്യമുണ്ടാകില്ല. സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്നും ഗോത്ര മഹാസഭ വ്യക്തമാക്കി.തൃശ്ശൂരില്‍ എ എ പി സ്ഥാനാര്‍ഥി സാറാ ജോസഫിന് പിന്തുണ നല്‍കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :