ഭക്തിരസപ്രദം : വയലാർ കൃതി- ആദിപരാശക്തി .... യുമായി അരുണിമ അശോക്
വയലാർ രാമവർമ്മ സാംസ്‌കാരിക വേദിയും ശ്രീ ചെമ്പൈ മെമ്മോറിയ ട്രസ്‌റ്റും സംയുക്തമായി തിരുവനന്തപുരം ശ്രീവരാഹം അയോദ്ധ്യാ നഗർ ശ്രീ ചെമ്പൈ മെമ്മോറിയൽ ഹാളിൽനടത്തുന്ന (ജൂൺ 15-19, 2026) വയലാർ രാമവർമ്മ പഞ്ചദിന കർണ്ണാടക സംഗീതോത്സവത്തിൻ്റെ നാലാം ദിവസം. സൂപ്പർ കച്ചേരിയുമായി കുമാരി അരുണിമ അശോക് (വോക്കൽ), യദുകൃഷ്ണൻ J (വയലിൻ)& ഹരിശങ്കർ (മൃദംഗം)