Wdvideo Qocnelvzjw

Notifications

അർഹതയുള്ളവർക്ക് അംഗീകാരം : മുൻ മന്ത്രി V.S ശിവകുമാർ

വയലാർ രാമവർമ്മ സാംസ്കാരിക വേദിയും ചെമ്പൈ മെമ്മോറിയ ട്രസ്‌റ്റും സംയുക്തമായി തിരുവനന്തപുരം ശ്രീവരാഹം അയോദ്ധ്യാ നഗർ ശ്രീ ചെമ്പൈ മെമ്മോറിയൽ ഹാളിൽനടത്തുന്ന (ജൂൺ 15-19, 2026) വയലാർ രാമവർമ്മ പഞ്ചദിന കർണ്ണാടക സംഗീതോത്സവത്തിൻ്റെ സമാപന ദിവസം.