0

കണ്‍തടങ്ങള്‍ ശോഭയാര്‍ന്നതാവാന്‍

ശനി,ഡിസം‌ബര്‍ 4, 2010
0
1
വരണ്ട ചര്‍മ്മമുള്ളവര്‍ സോപ്പിന് പകരം ചെറുപയര്‍പൊടി ഉപയോഗിക്കുന്നതാണ് നല്ലത്.
1
2
വെള്ളരിക്ക കഷ്ണവും തക്കാളി ചാറും ചേര്‍ത്ത്‌ കണ്ണിന്‌ താഴെ പുരട്ടിയാല്‍ കറുപ്പ്‌ നിറം മാറും.
2
3

ഭംഗിക്ക്

ബുധന്‍,ഡിസം‌ബര്‍ 1, 2010
ശരീരവണ്ണം തീരെ കുറഞ്ഞവര്‍ ഇറുകിയ വസ്‌ത്രങ്ങള്‍ ഉപയോഗിക്കരുത്‌. അത്‌ ഭംഗി കുറവുണ്ടാക്കും.
3
4
വരണ്ട ചര്‍മ്മമാണ് കൈകളുടേതെങ്കില്‍ ഉറങ്ങുന്നതിനു മുമ്പായി പെട്രോളിയം ജെല്ലി പുരട്ടി മസാജ് ചെയ്യുക.
4
4
5
മൈലാഞ്ചി തണുപ്പായതിനാല്‍ തണുപ്പു കാലങ്ങളില്‍ തലയില്‍ തേച്ചുപിടിപ്പിച്ചാല്‍ ജലദോഷം വരാം. അതുകൊണ്ട് ഹെന്ന പേസ്‌റ്റിന്‍റെ ...
5
6
വെള്ളരിക്ക കഷ്ണവും തക്കാളി ചാറും ചേര്‍ത്ത്‌ കണ്ണിന്‌ താഴെ പുരട്ടിയാല്‍ കറുപ്പ്‌ നിറം മാറും.
6
7
മുടിക്ക് എണ്ണമയം കൂടുതലുണ്ടെങ്കില്‍ മൂന്നോ നാലോ കപ്പ് മൈലാഞ്ചിപ്പൊടിയില്‍ നാല്‌ ടീസ്‌പൂണ്‍ വീതം ചെറുനാരങ്ങാനീരും ...
7
8
ദിവസവും കുളിക്കും മുമ്പ്‌ മഞ്ഞള്‍ അരച്ചു പുരട്ടിയാല്‍ വിയര്‍പ്പുമണത്തില്‍ നിന്നു ശമനം ലഭിക്കും.
8
8
9
വലിയ കണ്ണുകള്‍ ചെറുതായി തോന്നാന്‍ ഐ ലൈനര്‍ ഇടുമ്പോള്‍ അകത്തെ കണ്‍കോണില്‍ വാലിട്ടെഴുതുക.
9
10

മുഖം മിനുങ്ങാന്‍

തിങ്കള്‍,നവം‌ബര്‍ 22, 2010
ഉലുവയരച്ചു മുഖത്തുപുരട്ടി ഉണക്കിയ ശേഷം ചൂടുവെള്ളത്തില്‍ മുഖം കഴുകുക. മുഖത്തിന്‌ മിനുസവും തിളക്കവും കിട്ടും
10
11

ത്വക്ക് തിളങ്ങാന്‍

വെള്ളി,നവം‌ബര്‍ 19, 2010
നാരങ്ങനീരും പാലും തേനും ചേര്‍ത്ത്‌ ത്വക്കില്‍ പുരട്ടിയാല്‍ ത്വക്ക്‌ തിളങ്ങും.
11
12
ബലമുള്ള മുടിക്കും താരന്‍ ഒഴിവാക്കാനും മൈലാഞ്ചി നല്ലതാണ്.
12
13

തലമുടി കളര്‍ ചെയ്യുമ്പോള്‍

ബുധന്‍,നവം‌ബര്‍ 17, 2010
ലമുടി കളര്‍ ചെയ്യുമ്പോള്‍ ഡൈക്കൊപ്പം അല്‍പം ഗ്ലിസറിന്‍ ചേര്‍ക്കുന്നത്‌ ചൊറിച്ചിലും മറ്റ്‌ അസ്വസ്ഥകളും ഒഴിവാക്കാന്‍ ...
13
14

സൗന്ദര്യം

ചൊവ്വ,നവം‌ബര്‍ 16, 2010
മുടിക്ക്‌ നല്ല നിറം കിട്ടാനും മുടിക്ക്‌ കരുത്തുണ്ടാകാനും ഹെന്ന നല്ലതാണ്‌.
14
15

സൗന്ദര്യം

തിങ്കള്‍,നവം‌ബര്‍ 15, 2010
നെയില്‍ പോളീഷിന്‍റെ അമിത ഉപയോഗം നഖങ്ങള്‍ക്ക്‌ ഹാനികരമാണ്‌.
15
16

വിയര്‍പ്പുമണം മാറാന്‍

വെള്ളി,നവം‌ബര്‍ 12, 2010
ദിവസവും കുളിക്കും മുമ്പ്‌ മഞ്ഞള്‍ അരച്ചു പുരട്ടിയാല്‍ വിയര്‍പ്പുമണത്തില്‍ നിന്നു ശമനം ലഭിക്കും.
16
17

മുടികൊഴിച്ചില്‍ തടയാന്‍

വ്യാഴം,നവം‌ബര്‍ 11, 2010
കടുകും ഉലുവയും പൊടിച്ച്‌ കുഴമ്പുരൂപത്തിലാക്കിയ മിശ്രിതം തലയില്‍ പുരട്ടുന്നത്‌ മുടികൊഴിച്ചില്‍ തടയാന്‍ ഫലപ്രദമായ ...
17
18
മുഖത്തെയും കഴുത്തിലെയും അഴക്‌ വീണ്ടെടുക്കാന്‍ 1 ടീസ്‌പൂണ്‍ മുട്ടയുടെ വെള്ളക്കരുവില്‍ അല്‍പം ബദാം പൗഡര്‍ ചേര്‍ത്ത ...
18
19
മുട്ട, ബിയര്‍, തൈര്‌ എന്നിവയുടെ ചേരുവ ഹെയര്‍ കണ്ടിഷണറായി ഉപയോഗിക്കാവുന്നതാണ്‌.
19