0
ത്വക്ക് തിളങ്ങാന്‍ നാരങ്ങ
ചൊവ്വ,മാര്‍ച്ച് 29, 2011
0
1
ആവണക്കെണ്ണ ദിവസവും തലയില്‍ പുരട്ടുന്നത് മുടിയുടെ അഴക് വര്‍ധിപ്പിക്കും.
1
2
വെള്ളരിക്ക കഷ്ണവും തക്കാളി ചാറും ചേര്‍ത്ത് കണ്ണിന് താഴെ പുരട്ടിയാല്‍ കറുപ്പ് നിറം മാറും.
2
3
ഉലുവയരച്ചു മുഖത്തുപുരട്ടി ഉണക്കിയ ശേഷം ചൂടുവെള്ളത്തില്‍ മുഖം കഴുകുക. മുഖത്തിന് മിനുസവും തിളക്കവും കിട്ടും.
3
4
കൊത്തമല്ലിയിലയുടെ നീര് പുരട്ടുന്നത് മൃദുലവും സുന്ദരവുമായ അധരങ്ങള്‍ക്ക് അത്യുത്തമമാണ്.
4
5
ചന്ദനവും ജാതിക്കയും ചേര്‍ത്ത് കുഴമ്പുരൂപത്തില്‍ തയ്യാറാക്കിയ മിശ്രിതം ദിവസവും ഉറങ്ങുന്നതിനും മുന്‍പായി കണ്‍തടത്തിന് ...
5
6
റവയും തക്കാളി ചാറും ചേര്‍ത്ത് മുഖത്തിട്ടാല്‍ മുഖത്തിന് നല്ല തിളക്കം കിട്ടും.
6
7
മെലിഞ്ഞ ശരീരമുള്ളവര്‍ കൂടുതല്‍ വര്‍ക്കുള്ള ‘ഹെവി’ മാലകള്‍ വാങ്ങുക. വീതി കൂടിയ മാലകള്‍ ആണ് ഇവര്‍ക്കു കൂടുതല്‍ ...
7
8
ആവണക്കെണ്ണ ദിവസവും തലയില്‍ പുരട്ടുന്നത് മുടിയുടെ അഴക് വര്‍ധിപ്പിക്കും.
8
9
ചന്ദനവും ജാതിക്കയും ചേര്‍ത്ത് കുഴമ്പുരൂപത്തില്‍ തയ്യാറാക്കിയ മിശ്രിതം ദിവസവും ഉറങ്ങുന്നതിനും മുന്‍പായി കണ്‍തടത്തിന് ...
9
10
തൈരും തക്കാളി ചാറും ചേര്‍ത്ത് മുഖത്തിട്ടാല്‍ മുഖത്തെ പരുപരുപ്പ് മാറിക്കിട്ടും.
10
11
പുറത്തു പോകും മുമ്പ് മുടിയിലെ എണ്ണമയം മുഴുവനായും നീക്കാന്‍ തലമുടിയില്‍ ടാല്‍കം പൌഡര്‍ വിതറി തുടയ്‌ക്കുക.
11
12
ആഴ്‌ചയില്‍ രണ്ടു ദിവസമെങ്കിലും മുടിയില്‍ മസാജിങ് നിര്‍ബന്ധമയും വേണം. മുടിയെ മൃദുലമാക്കാന്‍ ഇത് ഉപകരിക്കും
12
13
രാത്രിയില്‍ കിടക്കും മുമ്പ് കൈത്തണ്ടയില്‍ ഹാന്‍ഡ് ക്രീം പുരട്ടുക. വരണ്ട കൈകളുള്ളവര്‍ ലിക്വിഡ് പാരഫിന്‍ ഉപയോഗിക്കുന്നത് ...
13
14
വെള്ളരിക്ക കഷ്ണവും തക്കാളി ചാറും ചേര്‍ത്ത് കണ്ണിന് താഴെ പുരട്ടിയാല്‍ കറുപ്പ് നിറം മാറും.
14
15
ഉലുവയരച്ചു മുഖത്തുപുരട്ടി ഉണക്കിയ ശേഷം ചൂടുവെള്ളത്തില്‍ മുഖം കഴുകുക. മുഖത്തിന് മിനുസവും തിളക്കവും കിട്ടും.
15
16
നാരങ്ങനീരും പാലും തേനും ചേര്‍ത്ത് ത്വക്കില്‍ പുരട്ടിയാല്‍ ത്വക്ക് തിളങ്ങും.
16
17
ചതുര ഷേപ്പില്‍ വെട്ടുന്നതാണ് നല്ലത്. ഒരിക്കലും കാല്‍നഖം ദശയോട് ചേര്‍ത്ത് വെട്ടരുത്.
17
18
ആവണക്കെണ്ണ ദിവസവും തലയില്‍ പുരട്ടുന്നത് മുടിയുടെ അഴക് വര്‍ധിപ്പിക്കും.
18
19
ആരോഗ്യമുള്ള ചര്‍മ്മത്തിന് പഴുത്ത പപ്പായ അരച്ചു പുരട്ടുന്നത് നല്ലതാണ്.
19