അനുബന്ധ വാര്‍ത്തകള്‍
- ധൈര്യപൂര്‍വ്വം ഏറ്റുമുട്ടാൻ ഭയമുള്ളത് അഖിലിനോട്: ജുനൈസ്
- 'ജാനകി ജാനെ' ജോലികള്‍ അവസാന ഘട്ടത്തിലേക്ക്,പ്രിവ്യൂ കണ്ട് നവ്യ നായര്‍
- അപകടം പറ്റി, ഹൈദരാബാദിലെ ഷൂട്ടിംഗ് നിര്‍ത്തിവെച്ച് മമ്മൂട്ടി കാണാനെത്തി, ഓര്‍മ്മകള്‍ പങ്കുവെച്ച് നടന് വിഷ്ണു ഉണ്ണികൃഷ്ണന്
- Bigg Boss Malayalam Season 5: പ്രണയ ട്രാക്കില്‍ വീഴ്ത്താന്‍ ദേവു, നൈസായി ഒഴിഞ്ഞുമാറി വിഷ്ണു; ചൂടുപിടിച്ച് ബിഗ് ബോസ് വീട്
- Bigg Boss Malayalam Season 5: തോന്നിയ പോലെ ഇനി ഒന്നും നടക്കില്ല; ബിഗ് ബോസില്‍ അടിമുടി മാറ്റം, വോട്ട് ചെയ്യേണ്ടത് ഇങ്ങനെ
പുണര്‍തം നക്ഷത്രക്കാര്‍ നേടേണ്ടത് ശിവ ഭഗവന്റെ പ്രീതി
വര്‍ഷത്തെ ഗുണകരവും ഐശ്വര്യദായകവുമാക്കുന്നതിന് സൂര്യ ഭഗവാന്റെയും, ശിവ ഭഗവന്റെയും പ്രീതിയാണ് പുണര്‍തം നക്ഷത്രക്കാര്‍ സ്വന്തമാക്കേണ്ടത്. സൂര്യ ഭഗവാന്റെ പ്രിതി നേടുന്നതിനായി സൂര്യക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് നല്ലതാണ്. ശിവ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും, ശിവന് ജലധാര നടത്തുന്നതും ശിവ ഭഗവാന്റെ സ്നേഹം സമ്പാദിക്കാന്‍ സഹായിക്കും.