പുരുഷന്മാരെ ആകർഷിക്കുന്നത് ഇത്തരത്തിലുള്ള സ്‌ത്രീകൾ?

പുരുഷന്മാരെ ആകർഷിക്കുന്നത് ഇത്തരത്തിലുള്ള സ്‌ത്രീകൾ?

Rijisha M.| Last Modified ചൊവ്വ, 18 ഡിസം‌ബര്‍ 2018 (15:56 IST)
ചില പ്രത്യേക ഗുണങ്ങൾ അറിഞ്ഞുകൊണ്ടാണ് പുരുഷൻ സ്‌ത്രീയെ ഇഷ്‌ടപ്പെടുക. തങ്ങളുടെ ഇഷ്‌ടങ്ങളോട് സമാനമായവ ഉണ്ടെങ്കിൽ പിന്നെ പറയാനുമില്ല. പുരുഷൻ എപ്പോഴും തിരയുന്നത് തന്റെ ചിന്താഗതിക്ക് ഇണങ്ങിയ സ്‌ത്രീയെ ആണ്.

യാത്ര ഇഷ്‌ടപ്പെടുന്ന പുരുഷന് താൽപ്പര്യം യാത്ര ഇഷ്‌ടപ്പെടുന്നതും നന്നായി ഡ്രൈവ് ചെയ്യാൻ അറിയുന്നതും അൽപ്പം മദ്യപാനത്തിൽ കമ്പമുള്ള സ്‌ത്രീയേയും ആയിരിക്കും.

സ്‌ത്രീയുടെ മുടിയാണ് പൊതുവേ പുരുഷനെ വലയിലാക്കുന്നത് എന്ന് പണ്ടുമുതലേ പറയാറുണ്ട്. ഇതിലും വാസ്‌തവമുണ്ട്. നീണ്ട മുടിയുള്ള സ്‌ത്രീയും അത് പുറം കഴുത്തു കാണുന്ന രീതിയില്‍ ഒരു വശത്തേയ്ക്ക് ചെകി കെട്ടുന്നതും പുരുഷൻ ഇഷ്‌ടപ്പെടുന്നു.

ഭംഗിയായി ലിപ്സ്റ്റിക്ക് ഇടുന്ന സ്ത്രീകളെ കാണുമ്ബോള്‍ ആകര്‍ഷണം തോന്നുമെന്നു പുരുഷന്മാര്‍ പറയുന്നു. സ്ത്രീകള്‍ കാലുകളില്‍ പാദസ്വരം ഇടുന്നതു പുരുഷന് ആകര്‍ഷണം തോന്നാന്‍ ഇടയാക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :