PRO | PRO |
രാജ്യത്തിന്‍റെ ദുരിത നിവാരണ ഫണ്ടിലേക്ക് പണം സ്വരൂപിക്കുന്നതിനായി പൊളിസ്റ്റര്‍ നൂലുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഒരു ശതമാനം ഡ്യൂട്ടിയാണ് പുതിജ ബജറ്റിലൂടെ സെല്‍ഫോണുകളിലേക്ക് മാറ്റിയിരിക്കുന്നത്. ഹാന്റ് സെറ്റുകള്‍ക്ക് വില വര്‍ദ്ധിക്കാന്‍ ഈ നീക്കം കാരണമാകും. ഇന്ത്യയില്‍ മൊബൈല്‍ നിര്‍മ്മാണ കമ്പനിയുള്ള നോക്കിയ, സാംസങ്ങ്, മോട്ടറോള, എല്‍ ജി എന്നീ കമ്പനികളെ എല്ലാം ഈ തീരുമാനം ബാധിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |