WD | FILE |
ഈ ആഴ്ചയില്‍ ഒരു ദിവസം ആറ് എയര്‍ ഇന്ത്യാ വിമാങ്ങള്‍ വൈകുകയും ജീവനക്കാര്‍ ഭക്ഷണവും താമസ സൌകര്യവുമില്ലാതെ വിമാനത്താവളത്തില്‍ ഇരിക്കുകയും ചെയ്യേണ്ടി വന്നതാണ് വിമാനയാത്രയ്‌ക്കെതിരെയുള്ള ബ്ലോഗിനു കാരണമായത്. യുകെയിലും യുഎസിലുമുള്ള ഇന്ത്യക്കാരുടെ പങ്കാളിത്തത്തോടെയാണ് ബ്ലോഗിനു തുടക്കമായത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |