WD |
പാലും പനീരും നന്നായി യോജിപ്പിച്ച് എടുക്കണം. ഇതിനു മുകളില്‍ മൈദയും ബേക്കിംഗ് പൌഡറും തൂവുക. ഇത് നെല്ലിക്കാ വലുപ്പത്തില്‍ ഉരുട്ടി എടുക്കണം. 200 ഗ്രാം പഞ്ചസാര ഒരു ലിറ്റര്‍ വെള്ളം ചേര്‍ത്ത് തിളപ്പിക്കണം ഇതിലേക്ക് ഉരുളകള്‍ ഇട്ട് വേവിക്കുക. ഇതേ സമയം ബാക്കി വരുന്ന പഞ്ചസാര മുഴുവന്‍ അരലിറ്റര്‍ വെള്ളത്തില്‍ പാനിയാക്കണം. ഇത് നൂല് പരുവം ആവുമ്പോള്‍ അതിലേക്ക് വെന്ത ഉരുളകള്‍ ഇടാം. ഇപ്പോള്‍ രസഗുള റഡി!ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |