1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. gold rate, hike, 120 rupees

സ്വര്‍ണവിലയില്‍ വര്‍ധനവ്

സ്വര്‍ണ്ണ വില
സ്വര്‍ണവിലയില്‍ വര്‍ധനവ്. സ്വര്‍ണത്തിന്റെ വില പവന് 120 രൂപ കൂടി 20,200 രൂപയായിരിക്കുകയാണ്.ഗ്രാമിന് വില 2525 രൂപയായി.
ഇന്നലെ സ്വര്‍ണ്ണ വില 20080 രൂപയായിരുന്നു.ഒരാഴ്ചയായി സ്വര്‍ണ്ണവില 20,000ല്‍ തുടരുകയായിരുന്ന ഈ  വിലയാണ് ചെറിയതോതില്‍ വര്‍ധനവുണ്ടായിരിക്കുന്നത്.






മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.