സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി, പവന് 39,000 രൂപ

അഭിറാം മനോഹർ| Last Modified വ്യാഴം, 1 ഡിസം‌ബര്‍ 2022 (14:11 IST)
സംസ്ഥാനത്ത് വീണ്ടും ഉയർന്നു. പവന് 160 രൂപയാണ് ഇന്ന് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 39000 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 4875 രൂപയാണ് വില.

കഴിഞ്ഞ മാസത്തിൻ്റെ തുടക്കഠിൽ 37,280 രൂപയായിരുന്നു സ്വർണത്തിൻ്റെ വില. നാലിന് 36,880 രൂപയായി മാസത്തെ താഴ്ന്ന നിലവാരത്തിലെത്തിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :