കൈ പൊള്ളും, സ്വർണവില വീണ്ടും 44,000ത്തിൽ

അഭിറാം മനോഹർ| Last Modified വെള്ളി, 31 മാര്‍ച്ച് 2023 (12:14 IST)
ഒരു ഇടവേളയ്ക്ക് ശേഷം സ്വർണവിലയിൽ വീണ്ടും വർധന. പവന് 240 രൂപ ഉയർന്ന് വീണ്ടും 44,000 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് 30 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിൻ്റെ വില 55,00 രൂപയായി.

ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. സ്വർണം റെക്കോർഡ് നിലവാരമായ 44,240 എത്തിയ ശേഷം തിരിച്ചിറങ്ങുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :