സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന; ഒരു പവന് 23,320 രൂപ !
സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കൂടി
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഒരു പവന് 440 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്റെ വില 23,320 രൂപയായി ഉയര്‍ന്നു.
കഴിഞ്ഞ ദിവസം 22,880 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില. ഒരു ഗ്രാമിന് 55 രൂപയുടെ വര്‍ധനവാണുണ്ടായത് 2915 രൂപയാണ് ഗ്രാമിന്റെ വില.
സമീപകാലത്തെ ഒരൊറ്റ ദിവസത്തെ ഏറ്റവും വലിയ വര്‍ധനവാണിത്. 1000ത്തിന്റെയും 500ന്റെയും കറന്‍സികള്‍ അസാധുവാക്കിയതും ആഗോള കാരണങ്ങളുമാണ് സ്വര്‍ണവില ഉയരാന്‍ കാരണമായത്.