1. വാര്‍ത്താലോകം
  2. »
  3. ധനകാര്യം
  4. »
  5. വാണിജ്യ വാര്‍ത്ത
  6. Gold, Gram, Kochi, Rupee

സ്വര്‍ണവില കുറഞ്ഞു

സ്വര്‍ണം
സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 20,600 രൂപയായി. ഗ്രാമിന് പത്തുരൂപ കുറഞ്ഞ് 2,575 രൂപയായിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

 ആഗോള വിപണിയില്‍ സ്വര്‍ണവില ഇടിഞ്ഞതാണ് ആഭ്യന്തര വിപണിയിലും വില കുറയാന്‍ കാരണമായത്. കഴിഞ്ഞദിവസം പവന് 120 രൂപ കുറഞ്ഞ് 20680 രൂപയായിരുന്നു.