1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. airtel offering 10gb additional data at rs 100

‘സര്‍പ്രൈസ്’ഓഫറുമായി എയര്‍ടെല്‍; 100 രൂപയ്ക്ക് 10ജിബി 4ജി ഡാറ്റ !

100 രൂപയ്ക്ക് 10ജിബി 4ജി ഡാറ്റ നല്‍കുന്ന ഓഫറുമായി എയര്‍ടെല്‍ !

airtel
രാജ്യത്തെ ടെലികോം മേഖലയിലെ മത്സരം അവസാനിക്കുന്നില്ല. ഈ മേഖലയില്‍ വന്‍ തരംഗം സൃഷ്ടിച്ച ജിയോയെ നേരിടാന്‍ തകര്‍പ്പന്‍ ഓഫറുമായാണ് വീണ്ടും എയര്‍ടെല്‍ എത്തിയിരിക്കുന്നത്.'സര്‍പ്രൈസ് ഓഫര്‍' എന്ന പേരിലാന് എയര്‍ടെല്‍ ഈ പുതിയ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്.
 
പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്കു മാത്രമായിരിക്കും ഈ 'സര്‍പ്രൈസ് ഓഫര്‍' ലഭ്യമാകുക. 100 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 10ജിബി അധിക 3ജി അല്ലെങ്കില്‍ 4ജി ഡാറ്റ ലഭിക്കുന്നതാണ് എയര്‍ടെല്ലിന്റെ ഈ പുതിയ ഓഫര്‍. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ ഓഫറിനുള്ളത്.
 
About Writer
സജിത്ത്
അടുത്ത ലേഖനം
വിജിലന്‍സില്‍ നടക്കുന്ന അഴിമതി മാത്രം വിജിലൻസ് അന്വേഷിക്കുക; അധികാര പരിധി വിട്ടാൽ ഇടപെടേണ്ടിവരും: ഹൈക്കോടതി