1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. A Flying Jatt Official Trailer

ഇത് ഒരു ഒന്നൊന്നര സൂപ്പർ ഹീറോ; ട്രെയിലർ കാണൂ

റെമോ ഡിസൂസ സംവിധാനം ചെയ്യുന്ന എ ഫ്ലൈയിങ് ജാട്ട് എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

ജാക്വിലിൻ ഫെർണാണ്ടസ്
റെമോ ഡിസൂസ സംവിധാനം ചെയ്യുന്ന എ ഫ്ലൈയിങ് ജാട്ട് എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ടൈഗർ ഷ്രോഫ് നായകനാകുന്ന ചിത്രത്തിൽ ജാക്വിലിൻ ഫെർണാണ്ടസ് നായികയായെത്തുന്നു.
 
ട്രോയ് എന്ന ഹോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധേയനായ നതാൻ ജോൺസ് ആണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. കെ കെ മേനോൻ, അമൃത സിങ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ.
 
About Writer
aparna shaji
അടുത്ത ലേഖനം
അക്ഷര ഹാസന്‍ ഇനി അജിത്തിന്‍റെ നായിക!