മുംബൈ|
Last Modified ബുധന്‍, 21 മെയ് 2014 (17:15 IST)
ഏതാനും വ്യാപാര ദിനങ്ങളായി മികച്ച മുന്നേറ്റമുണ്ടാക്കുന്ന ഇന്ത്യന്‍ വിപണി ബുധനാഴ്ച നഷ്ടത്തിലവസാനിച്ചു.
ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 78.86 പോയിന്റ് ഇടിഞ്ഞ് 24,298.02ലും ദേശീയ സൂചിക നിഫ്റ്റി 22.60 പോയിന്റ് നഷ്ടത്തില്‍ 7,250.90ലുമെത്തി.
മറ്റ് പ്രധാന ഏഷ്യന്‍ വിപണികള്‍ സമ്മിശ്ര പ്രതികരണത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.