WD |
ഒരാളുടെ ജാതകത്തില്‍ ബുധന്‍ എവിടെ നില്ക്കുന്നു എന്നനുസരിച്ചാണ് ശ്രീകൃഷ്ണനെ കുറിച്ച് ചിന്തിക്കുക. അതുകൊണ്ട് ബുധന്‍ മഹാവിഷ്ണുവിന്റെ ദിവസമായ വ്യാഴം എന്നിവയും കൃഷ്ണ പ്രാധാന്യമുള്ള ദിവസങ്ങളാനെന്ന് പറയാം. എല്ലാ മാസത്തെയും രോഹിണി നക്ഷത്രം, അഷ്ടമി തിഥി, പൌര്‍ണ്ണമി എന്നിവയും കൃഷ്ണപ്രാധാന്യമുള്ളവയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |