2016ലെ ഏറ്റവും മികച്ച മലയാള സിനിമ ഏത്?

2016ലെ ടോപ് 10 മലയാള ചിത്രങ്ങള്‍ !

Mammootty, Mohanlal, Pulimurugan, Fahad Fazil, Nivin Pauly, Dulquer, മമ്മൂട്ടി, മോഹന്‍ലാല്‍, പുലിമുരുകന്‍, ഫഹദ്, നിവിന്‍ പോളി, ദുല്‍ക്കര്‍
Last Updated: ചൊവ്വ, 27 ഡിസം‌ബര്‍ 2016 (18:14 IST)
2016 മലയാള സിനിമയെ സംബന്ധിച്ച് അഭിമാനിക്കാവുന്ന വര്‍ഷമാണ്. മലയാള സിനിമയുടെ കളക്ഷന്‍ 100 കോടി കടന്ന വര്‍ഷം. പുലിമുരുകന്‍ എന്ന അഭിമാനസ്തംഭം സൃഷ്ടിക്കപ്പെട്ട വര്‍ഷം. അതിനൊപ്പം തന്നെ വര്‍ഷാന്ത്യത്തില്‍ അനാവശ്യസമരം കൊണ്ട് ക്രിസ്മസ് റിലീസുകള്‍ പെട്ടിക്കുള്ളിലടയ്ക്കപ്പെട്ടതിന്‍റെ അപമാനം ഈ വലിയ നേട്ടത്തിന് കളങ്കം ചാര്‍ത്തുന്നു. എന്തായാലും ഈ വര്‍ഷത്തെ മികച്ച 10 സിനിമകളെ മലയാളം വെബ്‌ദുനിയ തെരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ്.

1. കമ്മട്ടിപ്പാടം
2. മഹേഷിന്‍റെ പ്രതികാരം
3. ആക്ഷന്‍ ഹീറോ ബിജു
4. പുലിമുരുകന്‍
5. ജെയിംസ് & ആലീസ്
6. ജേക്കബിന്റെ സ്വര്‍ഗരാജ്യം
7. ആനന്ദം
8. കിംഗ് ലയര്‍
9. അനുരാഗക്കരിക്കിന്‍ വെള്ളം
10. പ്രേതം

വായനക്കാര്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ അഭിപ്രായവ്യത്യാസങ്ങളും അനുകൂലാഭിപ്രായങ്ങളും ഉണ്ടാകാം. അതെല്ലാം കമന്‍റ് ബോക്സിലൂടെ അറിയിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :