സൂപ്പര്‍വൈസര്‍ ഇന്‍റര്‍വ്യൂ ഫലം

തിരുവനന്തപുരം | M. RAJU| Last Modified ബുധന്‍, 2 ഏപ്രില്‍ 2008 (17:06 IST)
സംസ്ഥാന ഇലക്ട്രിസിറ്റി ലൈസന്‍സിങ്‌ ബോര്‍ഡ്‌ മാര്‍ച്ച്‌ 17, 18 തീയതികളില്‍ തിരുവനന്തപുരം മീറ്റര്‍ ടെസ്റ്റിങ്‌ ലാബിലും 26, 27, 28 തീയതികളില്‍ കോഴിക്കോട്‌ ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ ഓഫീസിലും നടത്തിയ സൂപ്പര്‍വൈസര്‍ ഗ്രേഡ്‌ ബി ഇന്‍റര്‍വ്യൂ ഫലം പ്രസിദ്ധീകരിച്ചു.

ചീഫ്‌ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ ഓഫീസിലും www.cei.kerala.gov.in സൈറ്റിലും ഫലം ലഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :