1. വാര്‍ത്താലോകം
  2. »
  3. കരിയര്‍
  4. »
  5. പരീക്ഷാഫലം

റാങ്ക്‌ ലിസ്റ്റ്‌

റാങ്ക്‌ ലിസ്റ്റ്‌  സൈനികക്ഷേമ വകുപ്പ് ക്ലര്‍ക്ക്‌/ടൈപ്പിസ്റ്റ്‌
സൈനികക്ഷേമ വകുപ്പില്‍ ക്ലര്‍ക്ക്‌/ടൈപ്പിസ്റ്റ്‌ തസ്തികയിലേക്കുള്ള (വിമുക്തഭടന്മാര്‍ക്ക്‌ മാത്രം) (എറണാകുളം ജില്ല) റാങ്ക്‌ ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരത്ത്‌ പ്രസ്സ്‌ ക്ലബ്‌ മന്ദിരത്തിലുള്ള ഐ.ആന്‍റ് പി.ആര്‍.ഡി ഇന്‍ഫര്‍മേഷന്‍ സെന്‍ററില്‍ പരിശോധിക്കാം.